PMP Certification Exam ഓണ്‍ലൈന്‍ തയാറെടുപ്പ് പരീക്ഷകള്‍
Project Management Institute (PMI)® ന്റെ Project Management Professional (PMP) സെര്‍ടിഫികേഷന്‍ കോഴ്സ് ഇപ്പോള്‍ വളരെയഥികം ചര്‍ച്ച ചെയ്യപ്പെഡുന്ന ഒരു വിഷയമായി തീര്ന്നിരിക്കുകയാണു. ലോകത്തില്‍ ആകമാനം 4 ലക്ഷത്തിലഥികം പ്രൊജക്ട് മാനേജേര്‍സ് അഭിമാന പൂര്‍ണമായ ഈ നേട്ടം കൈ വരിച്ചിരിക്കുന്നതിനോഡൊപ്പം ഈ മേഖല അനുദിനം വളര്‍ന്നു കൊണ്ഡിരിക്കുകയാണ്. ഓരോ വര്‍ഷവും ഈ നേട്ടം കൈ വരിക്കുന്ന Pരൊജെച്ട് Mഅനഗെര്സ് ന്ടെ എണ്ണം കൂടിക്കൊണ്ഡിരിക്കുന്നതിനോഡൊപ്പം തന്നെ കൂടുതല്‍ കമ്ബനികള്‍ അവരുടെ പ്രൊജെക്ട് മാനേജേര്‍സ് ഈ സെര്‍ടിഫികേഷന്‍ നിഷ്കര്ഷിക്കുന്നുണ്ഡ്.
ഇപ്പോഴത്തെ സാമ്പത്തിക ചുറ്റുപാഡുകളില് project managers-നെ സഹ പ്രവര്‍ത്തകരില്‍ നിന്നും പുതിയ അപേക്ഷകരില്‍ നിന്നും വ്യത്യസ്തമാക്കാന്‍ ഈ സെര്‍ടിഫികേഷന്‍ സഹായിക്കുന്നു. ഒരു സെര്‍ടിഫികേഷന്‍ വിജയകരമായ മാനേജ്മെന്ടില് ഉള്ള managers-ന്ടെ അവകാശം clients-നെ അല്ലെങ്കില്‍ സ്താപനത്തിനെ ബോദിയപ്പെഡുത്തുന്നു. സ്താപനങ്ങള്‍ മാനേജെമെന്ടിന്ടെ നിലവാരത്തില്‍ കൂടുതല്‍ നിഷ്കര്‍ഷ പുലര്തുന്ന കൊണ്ഡു കൂടുതല്‍ ഉറപ്പുള്ളതും വിജയകരവുമായ മര്ഗങ്ങല് ആവശ്യമായി വരുന്നു. ഈ മാര്ഗങ്ങല് അവലംബിക്കുന്നതിനായി company project managers ന്ടെ സെര്ടിഫികേഷന്സ് നെ ആശ്രയിക്കുന്നുണ്ഡു.ഈ സാഹചര്യത്തില്‍ PMP Certificate course വളരെ ആവശ്യമായി വരുന്നു.
PMP Certifications ലോകം മുഴുവനും ഉള്ള പല രീതിയിലുള്ള company-കളുടെ project managers-ന്ടെ ഒരു അളവുകോല്‍ ആയി മാറിക്കഴിഞിരിക്കുന്നു. ഇതിനു വേണ്ഡി ഉള്ള മര്‍ഗങ്ങള്‍ കുറച്ചു നീമുള്ളതും അതോടൊപ്പം തന്നെ ഗൌരവമായി സമീപിക്കേണ്ഡതുമാകുന്നു.ഈ പരീക്ഷ വിജയിക്കുന്നതു company-യുടെ അവശ്യങ്ങള്‍ നടത്താനുള്ള ആദ്യ പടിയായി കാണുന്നതു കൊണ്ടു ഇന്നു company-കല് അവരുടെ project managers-നെ ഈ certification എടുക്കാന്‍ പ്രേരിപ്പിക്കുകയാണു. Certification കൊണ്ടു മാത്രം നിങ്ങല്ക്കു എല്ലാം നേടാന്‍ ആകില്ല. പക്ഷെ ഒരു കൂട്ടം വ്യക്തികളില്‍ നിന്നു നിങ്ങളെ വേറിട്ടു നില്ക്കാന് സഹായിക്കുകയും അതോടൊപ്പംmanagement-ന്ടെ എല്ലാ വശങ്ങളും നിങ്ങല്ക്കു പരിചിതമാണെന്നു അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ ഈ കഴിവുകല്‍ ഏതുcompany-യുടെയും സാഹചര്യങ്ങളുടെയും വിജയത്തിനു വേണ്ടി ഉപയോഗപെടുത്താവുന്നതും ആണു. PMP Certification കഴിവുകളെ പ്രകടിപ്പിക്കുന്നതിനോടൊപ്പും തന്നെ വറ്ഷങ്ങളായി പിന്തുടര്ന്നു വന്ന തെറ്റായ പ്രവണതകളെ തിരുത്തുക വഴിcompany-ക്കു കൂടുതല്‍ വിലപ്പെട്ട സേവനങ്ങള്‍ ചെയ്യുവാനും പ്രാപ്തമാക്കുന്ന ഒന്നാണെന്നു പലproject managers-ഉം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടു. ഇതു ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങല്‍ നല്‍കുകയും ചെയ്യും.
Certification കൊണ്ടു മാത്രം നിങ്ങല്ക്കു എല്ലാം നേടാന്‍ ആകില്ല. പക്ഷെ ഒരു കൂട്ടം വ്യക്തികളില്‍ നിന്നു നിങ്ങളെ വേറിട്ടു നില്ക്കാന് സഹായിക്കുകയും അതോടൊപ്പംmanagement-ന്ടെ എല്ലാ വശങ്ങളും നിങ്ങല്ക്കു പരിചിതമാണെന്നു അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ ഈ കഴിവുകല്‍ ഏതുcompany-യുടെയും സാഹചര്യങ്ങളുടെയും വിജയത്തിനു വേണ്ടി ഉപയോഗപെടുത്താവുന്നതും ആണു. PMP Certification കഴിവുകളെ പ്രകടിപ്പിക്കുന്നതിനോടൊപ്പും തന്നെ വറ്ഷങ്ങളായി പിന്തുടര്ന്നു വന്ന തെറ്റായ പ്രവണതകളെ തിരുത്തുക വഴിcompany-ക്കു കൂടുതല്‍ വിലപ്പെട്ട സേവനങ്ങള്‍ ചെയ്യുവാനും പ്രാപ്തമാക്കുന്ന ഒന്നാണെന്നു പല project managers-ഉം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടു. ഇതു ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങല്‍ നല്‍കുകയും ചെയ്യും.
PMP ഗോള്‍ഡ് പാക്കേജ്
ഈ കോഴ്സ് ഡെവലപ്പ് ചെയ്തിരിക്കുന്നത് പ്രൊജക്റ്റ് മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ രേഗിസ്റെരെദ് സര്‍വീസ് പ്രോവിടെര്സ് ആണ്. 35 hours ന്റെ ട്രെയിനിംഗ് ആണ് provide ചെയ്യുന്നത്. ഈ പാക്കേജ് ഇല് 35 മണിക്കൂറിന്റെ videos, 13 ചാപ്റ്റര്‍ ടെസ്റ്റ്, PMP യുടെ 60 ബുദ്ട്ടിമുട്ടെരിയ question പപെര്സ്, എട്ടു മാതൃക പരീക്ഷകള്‍, കൂടുതലായി
Learn More
PMP Platinum പാക്കേജ്
ഗോള്‍ഡ് പാക്കേജ് ഇല് പറഞ്ഞിരിക്കുന്ന എല്ലാം ലഭിക്കും. കൂടാതെ ൧൫൦ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ചോദ്യങ്ങള്‍, വളരെയധികം പരീക്ഷയ്ക്ക് ആവശ്യമായി വരുയ്ന്ന mathematical ആശയങ്ങള്‍. നിങ്ങള്‍ക്ക് PMP certification ഉറപ്പു വരുത്തുന്നു.
Learn More
PMP Diamond പാക്കേജ്
പലതിനും പാക്കേജ് ഇല് ഉള്ള എലലം ലഭിക്കും. കൂടാതെ സ്മാര്‍ട്ട് ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ ഉപയൊഗിക്കാവുന്ന PMBOK® ഗൈഡ് ഇല് പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന 1750 ഫ്ലാഷ് കാര്‍ഡ്സ് . PMP എക്സാം ന്റെ ഉറപ്പായ വിജയതിനവസ്യമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഏറ്റവും പസസ്തമായ പാക്കേജ് ആണ് ഇത്.
Learn More
ഡൌണ്‍ലോഡ് ചെയ്തു നിനഗ്ലുടെ Windows PC, Laptop, iMac, iPad, iPhone, iPod ടച്ച്, Android and Blackberry devices ലോ ട്രെയിനിംഗ് videos കാണൂ. ഇന്റര്‍നെറ്റ് connection ഇല്ലാതെ തന്നെ ഇത് കാണാം. നിങ്ങള്‍ എവിടെ പോയാലും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇല് സൂക്ഷിക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ള 38 hours ന്റെ videos (120 files, 2.5 GB total) നിങ്ങള്‍ക്ക് ലഭിക്കും.PMP Exam Tips



ഈ കോഴ്സ് കല് ഡെവലപ്പ് ചെയ്തിരിക്കുന്നത് പ്രൊജക്റ്റ് മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ രേഗിസ്റെരെദ് സര്‍വീസ് പ്രോവിടെര്സ് ആണ്. (OSP International LLC, R.E.P # 3023)
REP ഈ കോഴ്സ് കല് രൂപപ്പെടുത്തിയിരിക്കുന്നത് പമ്പ് സെര്തിഫികാറേന് നേടണം എന്നഗ്രഹിക്കുന്നവരുടെ professional development നു വേണ്ടിയാണു. R.E.P എന്നാല്‍ PMP ട്രെയിനിംഗ് പ്രോഗ്രാംസ് നടത്താന്‍ അവകാശമുള്ള സ്ഥാപനമാണെന്നു PMI സക്ഷ്യപെടുതിയിട്ടുണ്ട്. REP നല്കുന്ന കുര്സേസ് PMP exam നു ചേരാന്‍ ഉള്ള യോഗ്യത ആണ്. ഈ കോഴ്സ് കല് ഡെവലപ്പ് ചെയ്തിരിക്കുന്നത് പ്രൊജക്റ്റ് മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ രേഗിസ്റെരെദ് സര്‍വീസ് പ്രോവിടെര്സ് ആയതു കൊണ്ട് നിങ്ങള്‍ക്ക് 35 hours സ്വന്തമാക്കാന്‍ ഉള്ള ഒരു official PMI-approved സര്‍ട്ടിഫിക്കറ്റ് ലഭിഉക്കും.
എല്ലാ pmp ട്രെയിനിംഗ് videos ഉം നിങ്ങളുടെ കമ്പ്യൂട്ടര്‍ ലേക്കോ സ്മാര്‍ട്ട് ഫോണ്‍ ലേക്കോ ടാബ്ലെറ്റ് പക് യിലെക്കോ download ചെയ്യാന്‍ പറ്റും. ഇന്റര്‍നെറ്റ് connection ഇല്ലാതെ തന്നെ ഏതു സമയും ഇത് കാണാം.
ഞങളുടെ എല്ലാ courses നും 35 contact hour ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. അല്ലെങ്കില്‍ നിങ്ങളുടെ പണം തിരികെ തരുന്നത് ആണ്. ഈ course ചെയ്ത 16,000 വിദ്യ൪ത്ഥികളുടെ കൂടെ ചേരൂ .
നിങ്ങള്‍ ഞങളുടെ study plan പിന്തുടരുകയാണെങ്കില് PMP പരീക്ഷ വിജയവും ഞങള്‍ ഉറപ്പു നല്കുന്നു. ഞങളുടെ trainers നിങ്ങള്‍ക്ക് വിജയിക്കാനുള്ള എല്ലാ സഹായവും ചെയ്യുന്നു. Project Management സംവിധാനത്തെകുരിച്ചു ഞങ്ങളുടെ ട്രെയിനിംഗ് ലൂടെ കൂടുതല്‍ അറിയുകയും അതോടൊപ്പം തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഈ പരീക്ഷയില്‍ വിജയം സ്വന്തമാക്കൂ.
ഞങളുടെ ഓണ്‍ലൈന്‍ training courses മിതമായ വിലയ്ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പു നല്കുന്നു. ഒരു നല്ല PMP courses നു ശരാശരി market വില $500 മുതല്‍ $1500 വരെയാണ്. ഞങള്‍ ഓണ്‍ലൈന്‍ ആയി നിങ്ങള്‍ ഉദ്ദേശിക്കുന്നതിലും ഉയര്‍ന്ന ഗുണ നിലവാരത്തില്‍ പക്ഷെ വളരെ കുറഞ്ഞ ചിലവില്‍ പഠിപ്പിക്കുന്നു. marketil ലഭ്യമാകുന്ന മറ്റു ഉല്പന്നങ്ങളും ആയി താഴെ താരതമ്യം ചെയ്യുന്നു.
| Institution | Course Title | Course Type | Nb of Complete Exams | Price (USD) |
| Cheetah Learning | PMP Exam Prep | 4-Day Bootcamp | 1 | $3,950 |
| Learning Tree | PMP Prep Course | 5-Day Bootcamp | 1 | $3,190 |
| Cheetah Learning | PMP Online Program | Online Course | 1 | $3,160 |
| RMC Project Management | PMP Exam Prep | 4-Day Bootcamp | 6 | $2,800 |
| Project Management Academy | PMP Exam Prep | 4-Day Bootcamp | 4 | $1,895 |
| Crosswind PM Inc. | PMP Exam Prep | 9-Week Course | 1 | $1,695 |
| Global Knowledge | Guided PMP Exam Prep | Online Course | 3 | $1,619 |
| PMTI Institute | PMP Exam Prep | Online Course | 3 | $895 |
| PM Training Online | Premium PMP Exam Prep | Online Course | 2 | $470 |
| PM Campus | PMP Prep Course | Online Course | 3 | $330 |
| PM Champion | PMP Diamond Package | Online Course | 9 | $250 |
| PM Champion | PMP Platinum Package | Online Course | 9 | $220 |
| PM Champion | PMP Gold Package | Online Course | 9 | $190 |
ഞങളുടെ എല്ലാ packages ഉം (സ്വര്‍ണം, പ്ലാറ്റിനം, വജ്രം ) വിശദമായ 60 PMP പരീക്ഷ ചോദ്യങ്ങള്‍ ഉള്‍പെടുന്നു.
ഇതില്‍ മറ്റെല്ലാ site കളില്‍ കാനുള്ള പോലുള്ള നേരിട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നില്ല. ഇതില്‍ വിഷമമം ഉള്ള ചോദ്യങ്ങള്‍ ഉല്‍പെടുന്നു. അതുകൊണ്ട് തന്നെ ഓരോ ചോദ്യത്തിനും വിശദമായ വിശദീകരണങളും നല്കുന്നു. നിങ്ങള്‍ക്ക് അത് കൊണ്ട് തന്ന്നെ സരിയായ ഉത്തരം ഏതാണ് എന്ന് കണ്ടെത്താന്‍ സാദിക്കുന്നു.
ഞങ്ങളുടെ എല്ലാ PMP Packages (Gold, Platinum, Diamond) ഉം PMP Exam Checklist ഉം 10 ഭാഗങ്ങള്‍ ഉള്ള "Take Action" ഇമെയില്‍ Course ഉള്‍പ്പെടുന്നു.
PMP Exam Checklist, പഠന സഹായികള്‍ നല്കുന്നതിനു പുറമേ പരീക്ഷ തയ്യാര്‍ എടുപ്പിനുള്ള സൂചനകള്‍, പഠന പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് പുറമേ കൂടാതെ നിങ്ങള്‍ പരീക്ഷ എഴുതാന്‍ തയ്യാറായോ എന്നും അറിയാന്‍ സാധിക്കുന്നു. ഈ സൂചകങ്ങള്‍ ഉപയോഗപ്പെടുത്തി നിങ്ങളുടെ പഠനം വേഗപ്പെടുത്തു.
10 ഭാഗല്ഗല് ഉള്ള ഇമെയില്‍ Course നിങ്ങള്‍ ഒരു PMP ആകാന്‍ ഉള്ള എല്ലാ പ്രധാനപ്പെട്ട സഹായങ്ങളും ചെയ്യുന്നു. ഓരോ ദിവസത്തെയും ഇമെയില്ലുകള് ഓരോ ദിവസത്തെയും വിശദമായ സംവാദങ്ങള്‍ നല്കുന്നതിനു പുറമേ ഒരു "Take Action" ഭാഗം കൂടെ നല്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് ഇന്ന് ചെയ്യാന്‍ ഉള്ള ജോലികളും assignments ഉം ഉള്‍പ്പെടുന്നു. online ഉറവിടങ്ങളെ കുറിച്ചുള്ള ലിങ്കുകളും നല്കുന്നു. PMP ആകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഇത് വിലമതിക്കാനാവാത്ത ഇമെയില്‍ Course ആണ്. ഇത് പിന്തുടരുകയാണെങ്കില് നിങ്ങള്‍ നിങ്ങളുടെ PMP യിലെയ്ക്കുള ഒന്നും മറന്നു പോകുകയില്ല.